Home

Latest Magazine Issue

SOPANAM 2022

Latest Post

സമഭാവനയുടെ തുമ്പനിറം

“മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ലതാനും ആധികൾ വ്യാധികൾ ഒന്നുമില്ല ബാലമരണങ്ങൾ കേൾക്കാനില്ല കള്ളവുമില്ല ചതിവുമില്ല എള്ളോളമില്ല പൊളിവചനം കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങൾ മറ്റൊന്നുമില്ല” ഓണത്തെക്കുറിച്ച് കേൾക്കുമ്പോൾ മലയാളിമനസ്സിൽ ആദ്യം മുഴങ്ങിക്കേൾക്കുന്നത് ഈ ശീലുകളാണ്. മഹാബലിയുടെ ഭരണനാളുകളിലെ നന്മകൾ ഉദ്ഘോഷിക്കുന്ന ഈ ഗാനശകലം എല്ലാ മലയാളികൾക്കും ഹൃദിസ്ഥമാണ്.  മനുഷ്യർ സമ്പൂർണ്ണ സംതൃപ്തരായി ജീവിച്ചിരുന്ന ഭൂമിയിലെ സ്വർഗലോകമായിരുന്നുവത്രേ മാവേലിയുടെ ഭരണകാലം. ആധുനിക കാലഘട്ടത്തിൽ ഒരു പ്രസ്ഥാനത്തിനും വാഗ്ദാനം ചെയ്യാൻ കഴിയാത്ത സമത്വസുന്ദരമായ നാട് ആയിരുന്നു…

Featured Posts


Latest Instagram Posts